India

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു.പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. വിലക്കയറ്റ ഭീതിയിൽ ഡോളറിന്റെ മൂല്യത്തിൽ കഴിഞ്ഞദിവസം ഇടിവുണ്ടായതും സ്വർണവില കുറയാനിടയാക്കി. രാജ്യത്തെ കമ്മോഡിറ്റി […]

Keralam

അറേബ്യന്‍ സമുദ്രത്തില്‍ ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

അറേബ്യന്‍ സമുദ്രത്തില്‍ ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ രൂപീകരണവുമായി […]

Keralam

എഴുത്തുകാരനും നടനുമായ മാടമ്പു കുഞ്ഞുകുട്ടൻ അന്തരിച്ചു

എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു. തൃശൂർ അശ്വിനി ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (കരുണം), കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ […]

Keralam

കെ ആർ ഗൗരിയമ്മ വിടവാങ്ങി

മുൻമന്ത്രിയും ജെഎസ്എസ് നേതാവുമായ കെ ആർ ഗൗരി അമ്മ(102) അന്തരിച്ചു.തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രിയാണ് ഗൗരിയമ്മ. വിടവാങ്ങിയത് കേരളം കണ്ട ഏറ്റവും കരുത്തുറ്റ വനിത

Keralam

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു.

മെഗാസ്റ്റാറുകളെ മെഗാസ്റ്റാറുകളാക്കിയ മലയാളതിരക്കഥാകൃത്ത് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഡെന്നീസ് ജോസഫ് ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.   ഒട്ടനവധി […]

Keralam

അടുത്ത 24 മണിക്കൂറിൽ (10.05.2021) കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത..

അടുത്ത 24 മണിക്കൂറിൽ (10.05.2021) കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. പ്രത്യേക ജാഗ്രത നിർദേശം : 10-11-2021 മുതൽ 12.03.2021 വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ […]

Local

കുമരകത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 . 91%

കുമരകത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50.91% മെയ് മൂന്നു മുതല്‍ ഒന്‍പതു വരെയുള്ള ഒരാഴ്ച്ചക്കാലം കോട്ടയം ജില്ലയിലെ 24 തദ്ദേശ സ്ഥാപന മേഖലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളില്‍. പോസിറ്റിവിറ്റി ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് കുമരകം ഗ്രാമപഞ്ചായത്തിലാണ്. 50.91 ആണ് ഇവിടുത്തെ നിരക്ക്. ഇക്കാലയളവില്‍ കുമരകം പഞ്ചായത്തില്‍ […]

Keralam

കണ്ടെയിൻമന്റ് സോണുകളിൽ ഇന്ന് മുതൽ കെ എസ് ഇ ബി സെൽഫ് മീറ്റർ റീഡിംഗ്

കണ്ടെയിൻമന്റ് സോണുകളിൽ ഇന്ന് മുതൽ കെ എസ് ഇ ബി സെൽഫ് മീറ്റർ റീഡിംഗ് കണ്ടെയ്ന്മെന്റ് സോണുകളില് താമസിക്കുന്ന ഉപഭോക്താവിന് സ്വയം മീറ്റര് റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി. എസ്എംഎസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്താല് ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില് എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട […]

Food

ചട്ടിപ്പത്തിരി തയ്യാറാക്കാം നാവില്ലെന്നും കൊതിയൂറിക്കും മലബാറി തനത്..

ചട്ടിപ്പത്തിരി തയ്യാറാക്കാം നാവില്ലെന്നും കൊതിയൂറിക്കും മലബാറി തനത് വിഭവമാണ് ചട്ടിപ്പത്തിരി. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളിൽ ഒന്നാണിത് . തയ്യറാക്കുന്ന വിധം പരിചയപ്പെടാം. ചേരുവകൾ സവാള: 3 ഇടത്തരം വലുപ്പം പെരുംജീരകം: 1/2 ടീസ്പൂണ് ഇഞ്ചി: 1 ടീസ്പൂണ് വെളുത്തുള്ളി : 1 ടീസ്പൂൺ പച്ചമുളക്: 5-6 മല്ലി […]

Business

റിലയൻസ് റീട്ടെയിൽ: ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയിലർ

റിലയൻസ് റീട്ടെയിൽ: ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയില ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ലോകത്ത് അതിവേഗം വളർച്ച ഉള്ള രണ്ടാമത്തെ ടൈലർ ആയി പട്ടികയിൽ സ്ഥാനം പിടിച്ചു.250 ചില്ലറ വ്യാപാരികളുടെ ആകെ പട്ടികയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് മാത്രമാണ് സ്ഥാനം പിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് […]