India

പെട്രോള്‍ വില 95 രൂപയ്ക്കടുത്ത്; ഇന്ധനവില കുതിച്ചുയരുന്നു

പെട്രോള്‍ വില 95 രൂപയ്ക്കടുത്ത്; ഇന്ധനവില കുതിച്ചുയരുന്നു കോവിഡിനൊപ്പം ഇരുട്ടടിയായി ഇന്ധനവില വര്‍ധനയും തുടരുന്നു. പെട്രോള്‍ ലീറ്ററിനു 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിനു 95 രൂപയ്ക്കടുത്തെത്തി. 94രൂപ 83 പൈസയാണ് ഇന്ന് ലീറ്ററിന് വില. ഡീസല്‍ ലീറ്ററിന് 89 രൂപ 77 […]

India

ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് ഇന്നുമുതല്‍: 10,000 ഡോസുകള്‍ വിതരണത്തിന്‌

ഡിഫന്‍സ് റിസേര്‍ച്ച് ആൻഡ് ഡെവലപ്മെൻറ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത കോവിഡിനെതിരെയുള്ള മരുന്ന് ഇന്നുമുതല്‍ രോഗികളിലേക്ക്. പ്ര​തി​രോ​ധ​മ​ന്ത്രി രാജ് നാഥ് സിങ്ങ് 10,000 ഡോ​സ് മ​രു​ന്ന് ഡ​ൽ​ഹി​യി​ലെ ഏ​താ​നും ആ​ശു​പ​ത്രി​ക​ൾ​ക്ക് ന​ൽ​കി​ക്കൊ​ണ്ടാ​യി​രി​ക്കും വി​ത​ര​ണം ആ​രം​ഭി​ക്കു​ക. ഹൈ​ദ​ര​ബാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​റെ​ഡ്ഡീ​സ് ലാ​ബ​ർട്ട​റീ​സു​മാ​യി ചേ​ർ​ന്നാ​ണ് ഡി​ആ​ർ​ഡി​ഒ മ​രു​ന്ന് വി​ക​സി​പ്പി​ച്ച​ത്. കോ​വി​ഡ് […]

Health

ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം

ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം;മരുന്ന് വേണ്ട, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം; ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 1.13 ബില്യൺ ജനങ്ങൾ ഉയർന്ന രക്തസമ്മർദം മൂലം കഷ്ടപ്പെടുന്നു. പുരുഷന്മാരിൽ നാലിൽ ഒരാളും സ്ത്രീകളിൽ അഞ്ചിലൊരാളും ഈ രോഗത്തിൻ്റെ പിടിയിലാണ്. ഇന്ത്യയിൽ […]

Keralam

സ്വർണവിലയിൽ കുതുപ്പ്: പവന്റെ വില 36,120 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു.പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ സ്വർണ വില. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് […]

Keralam

21 മന്ത്രിമാർ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും.

21 മന്ത്രിമാർ; സിപിഎമ്മിൽനിന്ന് 12 പേർ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണിയിൽ ധാരണയായി.മന്ത്രിസഭയിൽ 21 അംഗങ്ങളുണ്ടാവും .മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി സിപിഎം-12, സിപിഐ-4, ജനതാദൾ എസ്-1, കേരള കോൺഗ്രസ് എം- 1, എൻസിപി 1 വീതം […]

General

2021 മിസ് യൂണിവേഴ്‌സ് ; മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ

2021 മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ കിരീടം ചൂടി മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവില്‍ നിന്നുള്ള ജാനിക് മാസെറ്റ സെക്കന്റ് റണ്ണറപ്പുമായി. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അഡിലൈന്‍ കാസ്റ്റിലിനാണ് നാലാം സ്ഥാനം. കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് 2020 ലെ മത്സരം ക്യാന്‍സല്‍ […]

Banking

ബാങ്ക് വിവരങ്ങള്‍ മൊബൈലില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിച്ചുകൊള്ളു

ബാങ്ക് വിവരങ്ങള്‍ മൊബൈലില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിച്ചുകൊള്ളുനിങ്ങള്‍ക്ക് എത്ര ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്? മിക്കവര്‍ക്കും ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. പുതിയ ജീവിത സാഹചര്യങ്ങളില്‍ അത് അത്യാവശ്യമാണ് . അവയുടെ ഡെബിറ്റ് കാര്‍ഡുകള്‍, അക്കൗണ്ട് പാസ്‌വേഡുകള്‍, മറ്റ് പലതരം ക്രെഡിറ്റ് കാര്‍ഡുകള്‍, സിവിവി നമ്പറുകള്‍, പിന്‍ […]

Business

ഏറ്റുമാനൂർകാർക്ക് ഇനി ആശങ്ക വേണ്ട: പച്ചക്കറി ഇനിമുതൽ വീട്ടുപടിക്കൽ

ഏറ്റുമാനൂർ : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് സംവിധാനമൊരുക്കി ഏറ്റുമാനൂർ വെജിറ്റബിൾ മാർട്ട്. ഏറ്റുമാനൂരിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിനുള്ളിൽ വരുന്നതും 250 രൂപയ്ക്ക് മുകളിൽ പച്ചക്കറി ഓർഡർ ചെയ്യുന്നതുമായ ഉപഭോക്താക്കൾക്കാണ് ഹോം ഡെലിവറി സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് . രാവിലെ 8 മുതൽ […]

Keralam

കോവിഡ് വ്യാപനം:ലോക്ഡൗൺ മെയ്‌ 23 വരെ

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 23 വരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. രോഗവ്യാപനത്തിൽ കുറവില്ലാത്ത തിരുവനനന്തപുരം, തൃശ്ശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, […]

Ayurveda

രോഗപ്രതിരോധനത്തിനായ് തുളസി, കുരുമുളക് കഷായം

രോഗപ്രതിരോധനത്തിനായ് തുളസി, കുരുമുളക് കഷായം കൊറോണ രോഗ വ്യാപനത്തിന്റെ അതിരൂക്ഷ കാലമാണിത്. പൊതുവെ രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾക്ക് കൊറോണ വരുവാനുള്ള സാധ്യത കൂടുതലാണ്.ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തമായിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് നിങ്ങൾക്ക് പ്രകൃതിദത്ത രീതികൾ സ്വീകരിക്കാം. സ്വാഭാവിക രീതിയിൽ പ്രതിരോധശേഷി […]