Keralam

യാസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;

യാസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റ് ‘യാസ്’ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചവരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ […]

General Articles

ഒരു ഡോസ് കോവിഡ് വാക്സിൻ ; പ്രതിരോധ സാധ്യത

ഒരു ഡോസ് വാക്സിൻ എടുത്ത നല്ലൊരു ശതമാനം ആളുകൾക്കും പ്രതിരോധം ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് ലോകാരോ​ഗ്യസംഘടന പറയുന്നത് . വാക്സിനേഷൻ മൂലം അമ്പത് ശതമാനത്തിൽ അധികം ആളുകൾക്ക് പ്രതിരോധശക്തി ലഭിക്കുമെന്ന് തെളിയിച്ചാൽ മാത്രമേ ആ വാക്സിൻ വ്യാപകമായി ഉപയോ​ഗിക്കാൻ അനുമതി നൽകൂ. ഇപ്പോൾ നിലവിലുള്ള വാക്സിനുകൾ എല്ലാം എഴുപത് […]

General Articles

ബ്ലാക്ക്ഫംഗസ്: ഭയക്കണംഈ വില്ലനെ.

ബ്ലാക്ക്ഫംഗസ്: ഭയക്കണംഈ_വില്ലനെ ഷെയർ ചെയുക…മറ്റുള്ളവരിലേക്ക്… ചെടികളിലും അഴുകിയ വസ്തുക്കളിലും ബ്ലാക്ക് ഫംഗസ്. കോവിഡ് ബാധിച്ച് ശരീരത്തിന്റെ പ്രതി രോധി ശേഷി കുറയുന്നവരുടെ ജീവനു ഭീഷണിയാകുന്ന ബ്ലാക്ക് ഫംഗസ് എന്ന രോഗബാധ പകരുന്നത് ചെടികൾ, മറ്റ് അഴുകിയ ജൈവവസ്തുക്കൾ എന്നിവയിൽ നിന്ന് വീടിനു സമീപമുള്ള ഒട്ടെല്ലാ ചെടികളിലും ബ്ലാക്ക് ഫംഗസ് […]

NEWS

ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഇസ്രയേലും പലസ്തീനും

ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഇസ്രയേലും പലസ്തീനും ഗാസയിൽ വെടിനിർത്തലിന് തീരുമാനിച്ച് ഇസ്രയേലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചേർന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക തീരുമാനം. സുരക്ഷ സംബന്ധിച്ച ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ തീരുമാനം അംഗീകരിച്ചു.ഗാസയിൽ രണ്ടാഴ്ചയോളമായി തുടരുന്ന ആക്രമണങ്ങൾക്കെതിരെ ഖത്തർ പ്രതികൂല നിലപാടായിരുന്നു സ്വീകരിച്ചത്. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ ഇസ്രയേൽ […]

Keralam

ന്യൂനമർദ്ദം നാളെ: കാലവർഷം ആൻഡമാനിൽ

ന്യൂനമർദ്ദം നാളെ: കാലവർഷം ആൻഡമാനിൽ കാലവർഷം ആൻഡമാനിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായ ‘യാസ്’ മേയ് 24 ന് രൂപപ്പെടും. മേയ്‌ 26 ന് ഒഡിഷ, പശ്ചിമ ബംഗാൾ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.ചുഴലിക്കാറ്റിന്റെ ഫലമായി […]

India

സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു

ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദർലാൽ ബഹുഗുണ കൊവിഡ് ബാധിച്ച് മരിച്ചു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദർലാൽ ബഹുഗുണ (94) കൊവിഡ്-19 ബാധിച്ച് മരിച്ചു. ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് സുന്ദർലാൽ ബഹുഗുണയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതോടെ ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ […]

Keralam

ബ്ളാക്ക് ഫംഗസ് : ഭിതി വേണ്ടെന്ന് ആരോഗ്യ വകുപ്പ്

മ്യുകോർ മൈക്കോസിസ്(ബ്ളാക്ക് ഫംഗസ്); ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കോവിഡ് ബാധിതരിൽ മ്യുകോർ മൈക്കോസിസ് (ബ്ളാക്ക് ഫംഗസ്) അണുബാധ സ്ഥിരീകരിച്ചതില്‍ ഭീതി വേണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു. മ്യുകോർ മൈക്കോസിസ് ഒരു പകർച്ച വ്യാധിയല്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരില്ല. സ്റ്റിറോയ്ഡ് […]

Keralam

വി.​ എ​ൻ.​ വാസ​വൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

വി.​ എ​ൻ.​ വാസ​വൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും ഗവർണർ ആരിഫ് മുഹമദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അക്ഷരമാല ക്രമത്തിൽ നടന്ന സത്യപ്രതിജ്ഞയിൽ 20- മതായിട്ടാണ് വി.എൻ വാസവൻ പ്രതിജ്ഞ ചെയ്തത്.കോട്ടയം ജില്ലയിൽ നിന്നും ടി. […]

General Articles

കൊച്ചു കുട്ടികളുള്ള മാതാപിതാക്കളാണോ നിങ്ങൾ ?

കൊച്ചു കുട്ടികളുള്ള മാതാപിതാക്കളാണോ നിങ്ങൾ ? വീട്ടിലിരുന്ന് ജോലി ചെയ്യുവാൻ ബുദ്ധിമുട്ടുകയാണോ ? ഇതാ ചില പൊടിക്കൈകൾ കഴിഞ്ഞ ഒരു വർഷമായി കോവിഡ് -19 പ്രതിസന്ധിയെ തുടർന്ന് കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. ക്ലാസുകളും പരീക്ഷകളുമെല്ലാം ഓൺലൈനായതോടെ കുട്ടികൾ സദാസമയവും വീട്ടിൽ തന്നെയായി. എന്നാൽ ഇത് പണിയായി മാറിയത് […]

Food

ബ്രൊക്കോളി നിസാരക്കാരനല്ല ; ഈ ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്

ബ്രൊക്കോളി നിസാരക്കാരനല്ല ; ഈ ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്നത് നിങ്ങള്‍ നിരവധി തവണ കേട്ടിരിക്കാം. പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. ഇത്തരം പച്ചക്കറികള്‍ പോഷകങ്ങളുടെ ശക്തി കേന്ദ്രമാണെന്നാണ് പറയപ്പെടുന്നത്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രൊക്കോളി. ബ്രോക്കോളിയില്‍ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. […]