Career

ബിടെക് സിവിൽ കഴിഞ്ഞ് മറ്റു സാധ്യതകൾ എന്തൊക്കെയാണ് ?

ബിടെക് സിവിൽ എൻജിനീയറിങ് കഴിഞ്ഞു. സിവിൽ ഒഴികെയുള്ള മേഖലകളിലെ ഉപരിപഠന സാധ്യതകളെന്തൊക്കെയാണ് ?എന്നിങ്ങനെയുള്ള ആശയകുഴപ്പം സ്വാഭാവികമായും ഉണ്ടായേക്കാം. സിവിൽ എൻജിനീയറിങ് കഴിഞ്ഞ് ഉപരിപഠനം നടത്താവുന്ന ചില അനുബന്ധ മേഖലകളാണ് എൻവയൺമെന്റൽ എൻജിനീയറിങ്, കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്, പ്ലാനിങ്, ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റംസ് തുടങ്ങിയവ. ഐഐടികൾ നടത്തുന്ന ‘ജാം’ (ജോയിന്റ് അഡ്മിഷൻ […]

Local

18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ സൗകര്യമൊരുക്കി കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി….

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ സേവനം പുനരാരംഭിച്ചു. സിറം ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും നേരിട്ടാണ് കോവി ഷീൽഡ് വാക്സിൻ വാങ്ങിയിരിക്കുന്നത്.18 വയസിനു മുകളിലുള്ള എല്ലാവർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കോവിൻ സൈറ്റ്, ആരോഗ്യ സേതു ആപ്പ് വഴി വാക്സിൻ തിയ്യതി തിരഞ്ഞെടുക്കാനും, സ്ലോട്ടുകൾ […]

Constructions

വീട് പണിയുമ്പോൾ ഒരുനില വീടോ രണ്ടു നിലവീടോ ലാഭകരം?

ഏവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു ഭവനം എന്നത് .വീടുവയ്ക്കാം എന്ന തീരുമാനമെടുത്ത് വെറുതെ പോയി ആർക്കിടെക്ടിനെ അല്ലെങ്കിൽ എൻജിനീയറെ കാണുകയല്ല ചെയ്യേണ്ടത്. വീടുപണിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും മുറികളുടെ വലുപ്പത്തെക്കുറിച്ചും മുറികളുടെ സ്ഥാനത്തെക്കുറിച്ചും നിർമാണച്ചെലവിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരിക്കണം.  കുടുംബാംഗങ്ങളുടെ എണ്ണം, വീട്ടിൽ ചെലവഴിക്കുന്ന സമയം, വൃത്തിയാക്കാനും വീട്ടുപണിക്കു സഹായികളുണ്ടോ, പ്രായമായവരും […]

India

53 രാജ്യങ്ങളിൽ കോവിഡിന്റെ B. 1.617 വകഭേദം; ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കോവിഡിന്റെ B. 1.617 വകഭേദം കുറഞ്ഞത് 53 രാജ്യങ്ങളിലെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഏഴു രാജ്യങ്ങളിൽ കൂടി ഈ വകഭേദം കണ്ടെത്തിയെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ഉള്ളതിനാൽ B. 1.617 പടർന്ന രാജ്യങ്ങളുടെ ആകെ എണ്ണം 60 ആകും. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് B. […]

Keralam

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടേണ്ടിവരുമെന്ന് സൂചന. രോഗവ്യാപനം പരിശോധിച്ച് തീരുമാനം.

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടേണ്ടിവരുമെന്ന് സൂചന. രോഗവ്യാപനം പരിശോധിച്ച് തീരുമാനം. സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമോ എന്നകാര്യത്തിൽ വരും ദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച് തീരുമാനമെടുക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം ചർച്ചചെയ്തു. ഇപ്പോഴത്തെ രീതിയിൽ രോഗനിരക്ക് തുടരുകയാണെങ്കിൽ ലോക്ഡൗൺ നീട്ടേണ്ടിവരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗവ്യാപനം കുറഞ്ഞ ജില്ലകളിൽ […]

Keralam

കേരളത്തിൽ കാലവർഷം നേരത്തെ എത്തിയേക്കും ;കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

കേരളത്തില്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. സാധാരണ ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് എത്താറുള്ള മണ്‍സൂണ്‍ ഇത്തവണ ഒരു ദിവസം നേരത്തെ എത്താനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.അതേ സമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, […]

India

കനത്ത മഴ ;യാസ് ഒഡീഷയില്‍ കരതൊട്ടു;ബംഗാളില്‍ അതീവ ജാഗ്രത

കനത്ത മഴ ;യാസ് ഒഡീഷയില്‍ കരതൊട്ടു;ബംഗാളില്‍ അതീവ ജാഗ്രത ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കര തൊട്ടു. രാവിലെ ഒമ്പത് മണിയോടെയാണ് ‘യാസ’ കരയിൽ ആഞ്ഞുവീശിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെ ബലാസോറിന് തെക്ക് കിഴക്കാണ് ചുഴലിക്കാറ്റ് ശക്തമായി വീശിയടിച്ചത്. മണിക്കൂറിൽ 170 […]

India

ടയറുകൾക്ക് സുരക്ഷ അടിസ്ഥാനമാക്കി ഗ്രേഡിങ് വരുന്നു;നിലവാരമില്ലെങ്കിൽ വിൽക്കാനാവില്ല

ടയറുകൾക്ക് സുരക്ഷ അടിസ്ഥാനമാക്കി ഗ്രേഡിങ് വരുന്നു;നിലവാരമില്ലെങ്കിൽ വിൽക്കാനാവില്ല വാഹനങ്ങളുടെ ടയറുകൾക്ക് സുരക്ഷാമാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. മഞ്ഞിലും മഴയിലും നിയന്ത്രണം നഷ്ടമാകാതെ നീങ്ങാനുള്ള കഴിവും ഭാരംവഹിക്കാനുള്ള ശേഷിയും ബ്രേക്കിങ് ക്ഷമതയും വേഗതയാർജിക്കാനുള്ള കഴിവും വിലയിരുത്തി ടയറുകളെ വേർതിരിക്കും. പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ വിൽപ്പനാനുമതി ലഭിക്കൂ. ഒരോ മോഡലുകൾക്കും ടയർ കമ്പനികൾ പ്രത്യേകം […]

India

വാട്സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു.

വാട്സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്ട്സാപ്പ്.സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വാട്സാപ്പ് ചൂണ്ടിക്കാട്ടുന്നത്.ഇത് സംബന്ധിച്ച് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് റിപ്പോർട്ട്. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്സാപ്പ് ഹർജിയിൽ പറയുന്നത്. തെറ്റായ കാര്യം ചെയ്യുന്ന […]

Keralam

പഠനം ഓണ്‍ലൈനില്‍; സ്‌കൂളുകളും കോളേജുകളും ജൂണ്‍ ഒന്നിന് തന്നെ തുറക്കും

സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യയനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ വീക്ഷിക്കാം. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവിൽ ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. […]