Others

ആരോഗ്യകരമായ അടുക്കളയ്ക്ക്

അടുക്കള തന്നെയാണ് വീട്ടിലെ ഏറ്റവും വലിയ തൊഴിലിടം. അതുകൊണ്ടു തന്നെ അവിടെ സൗകര്യങ്ങള്‍ക്കും, പ്രവര്‍ത്തനക്ഷമതക്കുമൊപ്പം പ്രാധാന്യം ശുചിത്വത്തിനുമുണ്ട്. അടുക്കളയെക്കുറിച്ചുള്ള ചില മിഥ്യാധാരണകളെ പൊളിച്ചെഴുതാന്‍ കാലമായിരിക്കുന്ന ഒരു അടുക്കളയോടനുബന്ധിച്ച് രണ്ടു വ്യത്യസ്ത വാഷ് ഏരിയകള്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. മത്സ്യമാംസാദികള്‍ വൃത്തിയാക്കുന്നതിന് പ്രധാന അടുക്കളയ്ക്ക് പുറത്ത് ഒരു വാഷ് ഏരിയയും, പ്രധാന […]

Others

കൗതുകവസ്തുക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍

നിറം ഒരു പ്രധാനപ്പെട്ട സംഗതിയാണ്. ഉപയോഗിക്കുന്ന ക്യൂരിയോസിന്‍റെ കളര്‍, മെറ്റീരിയല്‍, ടെക്സ്ചര്‍ എന്നിവ മൊത്തം ഫര്‍ണിഷിങ്ങുമായി ഇഴുകിച്ചേര്‍ന്നു പോകണം. ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ ഒരു സുപ്രധാന ഘടകമാണ് കൗതുകവസ്തുക്കള്‍ അഥവാ ക്യൂരിയോസ് പീസുകള്‍. അകത്തളത്തിന്‍റെ മോടി കൂട്ടുന്ന ഇവയുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. YOU MAY LIKE: ദി ഹൊറൈസണ്‍; […]

Others

വാഡ്രോബുകള്‍- ആവശ്യവും അലങ്കാരവും

വാഡ്രോബുകള്‍ ഇല്ലാത്ത ബെഡ്റൂം എന്നത് അസൗകര്യമാണെന്നു മാത്രമല്ല അനാകര്‍ഷകമായ കാഴ്ചയും കൂടിയാണ്. നിറങ്ങളും, ടെക്സ്ചറുകളും, കണ്ണാടി കവചങ്ങളും ഉള്‍പ്പെടുന്ന മനോഹരമായ ഒരു ഷോ ഏരിയ കൂടിയായിട്ടാണ് വാഡ്രോബുകള്‍ മുറികളില്‍ സ്ഥാനം പിടിക്കുന്നത്. വ സ്ത്രങ്ങളും, അനുബന്ധ വസ്തുക്കളും വൃത്തിയായും ഭംഗിയായും ക്രമീകരിക്കാനുള്ള ഇടം എന്ന അടിസ്ഥാന സങ്കല്‍പ്പത്തില്‍ നിന്ന് […]

Others

ആഡംബരമല്ല ഹോം ഓട്ടോമേഷന്‍, അത്യാവശ്യമാണ്

ഒരു വീട്ടിലെ വ്യത്യസ്തങ്ങളായ ഓട്ടോമേഷന്‍ സംവിധാനങ്ങളെ ഏകീകരിക്കാന്‍ ഒരു കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിക്കുന്ന ഒരു വീടിനെ സ്മാര്‍ട്ട്ഹോം അഥവാ ഇന്‍റലിജന്‍റ് ഹോം എന്നു പറയാം. ഒറ്റെയൊരു ബട്ടണിലൂടെ അഥവാ ഒരേസമയം വ്യത്യസ്തങ്ങളായ ഹോം സിസ്റ്റങ്ങളുടെ ശബ്ദ നിയന്ത്രണത്തിലൂടെ എല്ലാറ്റിനെയും നിയന്ത്രിക്കാനാകും. വീട്ടിലിരുന്നു തന്നെ നാം സാധനങ്ങള്‍ വാങ്ങുന്നു, വാര്‍ത്തകള്‍ […]

Others

സൂചകങ്ങളാണ് ഗേറ്റും മതിലും

വീടിന്‍റെ ഡിസൈന്‍ ശൈലി എന്താണോ അതനുസരിച്ചാകണം ഗേറ്റിന്‍റെയും ചുറ്റുമതിലിന്‍റെയും ഡിസൈനും. കാരണം ഇവ രു മാണ് ആദ്യ നോട്ടത്തില്‍ വീടിനെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. കൂടാതെ വീടിന്‍റെ എക്സ്റ്റീരിയറില്‍ ഉപയോഗിച്ചിട്ടുള്ള ക്ലാഡിങ് മെറ്റീരിയലുകള്‍, കളര്‍ തീം, ഏതെങ്കിലും പ്രത്യേക ഡിസൈന്‍ ഫീച്ചറുകള്‍ എന്നിവയൊക്കെ ഗേറ്റിലും മതിലിലും കൂടി പിന്തുടരാറുണ്ട്. ഇത്തരത്തില്‍ […]

Career

രാജ്യസഭയിൽ 100 കടന്ന് എൻഡിഎ

ഹോംഓട്ടോമേഷന്‍ രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് യുഎസ് ആസ്ഥാനമായ കണ്‍ട്രോള്‍ 4. ഈ സ്ഥാപനത്തിന്‍റെ കേരളത്തിലെ ഡീലറും ഇന്‍റഗ്രേറ്ററുമാണ് 2012 മുതല്‍ കൊച്ചി കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന ജോംസണ്‍ കണ്‍ട്രോള്‍സ് & ഓട്ടോമേഷന്‍. ഓണ്‍ലൈനിലൂടെയും മറ്റും ലഭ്യമല്ലാത്ത ഉന്നത നിലവാരത്തിലുള്ള കണ്‍ട്രോള്‍ 4 ഉല്‍പ്പന്നങ്ങള്‍ ജോംസണ്‍ കണ്‍ട്രോള്‍സ് നേരിട്ട് ഇറക്കുമതി […]

Uncategorized

സൗഖ്യമരുളണം അകത്തളം

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് പ്രഫുല്‍ മാത്യു പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് നല്‍കുന്ന ആര്‍ക്കിടെക്ചര്‍ മികവിനുള്ള റെസിഡന്‍ഷ്യല്‍ വിഭാഗത്തിലെ ഗോള്‍ഡന്‍ ലീഫ് അവാര്‍ഡ് ഈ വര്‍ഷം നേടിയത് ആര്‍ക്കിടെക്റ്റ് പ്രഫുല്‍ മാത്യുവാണ്. സൗഖ്യം അഥവാ കംഫര്‍ട്ട്. സൗഖ്യത്തിനാണ് ഒരു വീടിന്‍റെ ഡിസൈനില്‍ പ്രഥമ പരിഗണന കിട്ടേണ്ടത്. […]

Others

പ്ലാന്‍ എന്നത് നിസ്സാരമല്ല

വാസ്തുശില്പിക്ക് അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍ക്ക് തന്‍റെ മനസ്സില്‍ വിടരുന്ന ശില്പസങ്കല്പങ്ങള്‍ പത്തോ നൂറോ പേരുടെ മനസ്സിലേക്ക് സംക്രമിപ്പിക്കാനും സംവദിക്കാനും എളുപ്പമുള്ള ഒരു ഭാഷ വേണം. അതാണ് പ്ലാനുകള്‍ എന്ന് പൊതുവെ പറയുന്ന എഞ്ചിനീയറിങ് ഡ്രോയിങ്ങുകള്‍ നമ്മള്‍ കണ്ണുകൊണ്ട് ശരിക്കും കാണുന്ന കാഴ്ചപോലെ, ഒരു ഫോട്ടോ എടുത്തതുപോലുള്ള കാഴ്ച പേപ്പറില്‍ […]

Uncategorized

ഗൃഹവാസ്തുകല

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സനില്‍ ചാക്കോ. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? പണ്ട് വീടിന്‍റെ പുറംമോടിയില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന മലയാളികള്‍ ഇന്ന് അകത്തളങ്ങളുടെ സൗകര്യങ്ങള്‍ക്കും, മോടിക്കും കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നു. താങ്കള്‍ക്ക് പ്രിയപ്പെട്ട ഡിസൈന്‍ ശൈലി? വ്യത്യസ്ത ശൈലികള്‍ അവലംബിക്കാനാണ് കൂടുതല്‍ താല്പര്യം. എന്തായിരിക്കും […]

Others

ചിതലാക്രമണം നേരിടാം

ഭൂ നിരപ്പില്‍ സാമൂഹ്യജീവിതം നയിക്കുന്ന ചെറുപ്രാണികളാണ് ചിതലുകള്‍. മരത്തില്‍ നിര്‍മ്മിച്ച വാതിലുകള്‍, മറ്റ് ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, കടലാസുകള്‍ എന്നിവ ചിതല്‍ കാര്‍ന്നു തീര്‍ക്കുന്നത് സര്‍വ്വസാധാരണമാണ്. ഭിത്തികളിലും ചിതലാക്രമണം സര്‍വ്വ സാധാരണമാണ്. മഴക്കാലത്ത് സജീവമാകുന്ന ചിതലുകളില്‍ നിന്ന് നിര്‍മ്മിതികളെ സംരക്ഷിക്കാന്‍ വേണ്ട നീക്കങ്ങള്‍ നിര്‍മ്മാണ സമയത്തു തന്നെ കൈക്കൊള്ളുന്നതാണ് ഉചിതം. […]