Others

ഇന്‍റീരിയര്‍ സമകാലികമാക്കുന്നത് സീലിങ് വര്‍ക്കും ലൈറ്റിങും

സീലിങ് വര്‍ക്കുകളും ലൈറ്റുകളുടെ ശരിയായ വിന്യാസവും അകത്തളത്തെ ആകര്‍ഷകമാക്കുന്നു. വീടായാലും ഫ്ളാറ്റായാലും ഇന്‍റീരിയറില്‍ ആധുനിക ശൈലി ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്തതാണ് വ്യത്യസ്തമായ സീലിങ് വര്‍ക്കുകളും അതിന്‍റെ ഭാഗമായുള്ള ലൈറ്റുകളും. ഓരോ സ്പേസിന്‍റെയും ഹൈലൈറ്റ് എന്ന രീതിയില്‍ മധ്യഭാഗം കേന്ദ്രീകരിച്ചും റൂമിന്‍റെ ആകൃതിക്കനുസരിച്ച് ചതുരാകൃതിയില്‍ സ്ട്രിപ്പ് പോലെയും ജ്യാമിതീയാകൃതികളിലും സീലിങ്ങ് വര്‍ക്ക് […]

Achievements

ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് ’19; ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റ് ഓഫ് ദി ഇയര്‍

ഡിസൈനിങ് നിര്‍മ്മാണ രംഗങ്ങളിലെ വ്യത്യസ്ത മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന ‘ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് ’19 – ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റ് ഓഫ് ദി ഇയര്‍’ പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റുകളുടെ ഗുണനിലവാരവും പുതുമയും കണ്ടെത്തി അംഗീകരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഡിബി സൂപ്പര്‍ബ്രാന്‍ഡ്സ് അവാര്‍ഡ്സിന്‍റെ ലോഗോ പ്രകാശനം ഇക്കഴിഞ്ഞ ജൂലായില്‍ […]

Career

സാല്‍മിയ സ്കൂള്‍ ഓഫ് സിവില്‍ & ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍സില്‍ പ്രായോഗിക പരിശീലനം നേടാം

സിവില്‍, ആര്‍ക്കിടെക്ചര്‍, ഇന്‍റീരിയര്‍ ഡിസൈന്‍ ഡിപ്ലോമ, എം ഇ പി, ത്രീ ഡി പ്രിന്‍റിങ്, ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ ട്രെയിനിങ് കോഴ്സുകള്‍ എന്നിവ ഇവിടെ നടത്തി വരുന്നുണ്ട്. പ്രൊഫഷണല്‍ ട്രെയിനിങ്ങും പ്രായോഗിക പരിശീലനവും നല്‍കി തൊഴില്‍ രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ സിവില്‍ ആര്‍ക്കിടെക്ചറല്‍ ബിരുദധാരികളെയും, പ്ലസ് ടു, ഐ ടി […]

Career

ട്രെന്‍ഡി വീടുകളുമായി ഹ്യൂ ആര്‍ട്ട് ഇന്‍റീരിയേഴ്സ്

ഉപയുക്തതയിലൂന്നിയ ആശയങ്ങള്‍ ക്രിയാത്മകമായി നടപ്പിലാക്കുന്നു എന്നതാണ് ഈ സ്ഥാപനത്തെ ജനപ്രിയമാക്കുന്നത്. 2013 -ല്‍ തൃശൂരില്‍ സ്ഥാപിതമായ ഹ്യൂ ആര്‍ട്ട് ഇന്‍റീരിയേഴ്സ് സുതാര്യതയും കൃത്യതയും സമന്വയിക്കുന്ന നിര്‍മ്മിതികള്‍ പൂര്‍ത്തീകരിച്ചു കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. ALSO READ: മലഞ്ചെരുവിലെ വീട് ഉപയുക്തതയിലൂന്നിയ ആശയങ്ങള്‍ ക്രിയാത്മകമായി നടപ്പിലാക്കുന്നു എന്നതാണ് ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ ശാഖകളുള്ള […]

Uncategorized

പരിപാലനം അനായാസം

ഉപയുക്തതയ്ക്കും സുരക്ഷയ്ക്കും പ്രാമുഖ്യമുള്ള വീടിനകത്തും പുറത്തും വൈറ്റ്-ഗ്രേ നിറക്കൂട്ടിനൊപ്പം പ്രാമുഖ്യം വുഡന്‍ ഫിനിഷിനുമുണ്ട്. മാറുന്ന ആവശ്യങ്ങള്‍ക്കും താമസക്കാരുടെ അഭിരുചികള്‍ക്കുമൊത്ത് അനായാസം പരിപാലിക്കാന്‍ കഴിയും വിധമാണ് ക്രമീകരണം. സൗന്ദര്യത്തേക്കാള്‍ ഉപയുക്തതയ്ക്കും സുരക്ഷയ്ക്കും പ്രാമുഖ്യമുള്ള വീടിന്‍റെ ശില്‍പ്പി ഡിസൈനറായ റഫാസ് (ഡിസൈനേഴ്സ്, തലശ്ശേരി) ആണ്. പാതയോരത്തുള്ള പ്ലോട്ടായതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി പരമാവധി […]

Uncategorized

ചെങ്കല്ലിന്‍റെ തനിമ

ചെങ്കല്ലിന്‍റെ സ്വാഭാവികതയോടെ ഒരുക്കിയ ഭവനം. വെട്ടുകല്ലിന്‍റെ നടവഴികള്‍ നയിക്കുന്നത് ചെങ്കല്ലിന്‍റെ തനിമ തുടിക്കുന്ന ഭവനത്തിലേക്കാണ്. രൂപത്തിലും അന്തരീക്ഷത്തിലും സ്വാഭാവികത പ്രസരിപ്പിക്കുന്നത് ചെങ്കല്ലിന്‍റെ മേധാവിത്വം തന്നെ. ആര്‍ക്കിടെക്റ്റ് മനുവാണ് വീടിന്‍റെ സ്ട്രക്ച്ചറും എക്സ്റ്റീരിയറും ഒരുക്കിയത്. ഡിസൈനര്‍ സന്തോഷ് സമരിയ( ഡിസൈന്‍ സ്പേസ്, അടൂര്‍, പന്തളം) ഇന്‍റീരിയര്‍ ചെയ്തിരിക്കുന്നു. വിശാലമായ പ്ലോട്ടിനു […]