ഒരുക്കാം, ഇന്‍സ്റ്റന്‍റ് ഇന്‍റീരിയര്‍
ഇന്‍സ്റ്റന്‍റ്-ഈസി-കസ്റ്റമൈസ്ഡ് എന്ന സൂത്രവാക്യമാണ് ഇന്‍റീരിയറില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് പണ്ടൊക്കെ വര്‍ഷങ്ങളുടെ ദൈര്‍ഘ്യത്തിലാണ് ഒരു വീട് ഉയര്‍ന്ന് പൊങ്ങുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. ഒന്നിനു വേണ്ടിയും കാത്തിരിക്കാനാകാത്ത പുതുതലമുറയ്ക്ക് വേണ്ടത് അതിവേഗത്തിലും എളുപ്പത്തിലും രൂപപ്പെടുന്ന സ്പേസുകളാണ്. ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്യുന്ന മിക്ക സ്ഥാപനങ്ങളും ഈ രീതിയിലുള്ള സേവനങ്ങളാണ് ഇന്ന് […]