സൗഖ്യമരുളണം അകത്തളം
ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് പ്രഫുല്‍ മാത്യു പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് നല്‍കുന്ന ആര്‍ക്കിടെക്ചര്‍ മികവിനുള്ള റെസിഡന്‍ഷ്യല്‍ വിഭാഗത്തിലെ ഗോള്‍ഡന്‍ ലീഫ് അവാര്‍ഡ് ഈ വര്‍ഷം നേടിയത് ആര്‍ക്കിടെക്റ്റ് പ്രഫുല്‍ മാത്യുവാണ്. സൗഖ്യം അഥവാ കംഫര്‍ട്ട്. സൗഖ്യത്തിനാണ് ഒരു വീടിന്‍റെ ഡിസൈനില്‍ പ്രഥമ പരിഗണന കിട്ടേണ്ടത്. […]