Uncategorized

കന്‍റംപ്രറിശൈലി നമുക്കനുയോജ്യം

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസ് പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? ന ിര്‍ഭാഗ്യമെന്നു പറയട്ടെ! ഇന്ന് കൂടുതല്‍ ആളുകളും കന്‍റംപ്രറി, ട്രഡീഷണല്‍ എന്നൊക്കെ പറഞ്ഞ് ശൈലികളുടെ പിന്നാലെ പായുകയാണ്. വീടിന്‍റെ പുറംമോടിയിലും കാഴ്ചയിലുമാണ് അവര്‍ക്ക് ശ്രദ്ധ. സമൃദ്ധമായ വെളിച്ചം, കാലാവസ്ഥയോടുള്ള ഇണക്കം ഇവയൊക്കെ ചേര്‍ന്നുള്ള […]

Others

പുതുക്കിപ്പണിയലിന്‍റെ ആത്മസംതൃപ്തി

വൈദ്യുത ബന്ധങ്ങള്‍, കെട്ടിടത്തിന്‍റെ ദൃഢത എന്നിങ്ങനെയുള്ള സുരക്ഷാഘടകങ്ങള്‍ക്കാകണം കാഴ്ചഭംഗിയേക്കാള്‍ പുനരുദ്ധാരണ വേളയില്‍ പ്രാമുഖ്യം. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെയും ഭൂമിയുടെയും വില ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കാലിക സാഹചര്യത്തില്‍ പുനരുദ്ധാരണ പ്രസക്തി ഏറെയാണ്. ഒരു കെട്ടിടത്തിന്‍റെ റെനവേഷന്‍ അഥവാ പുതുക്കിപ്പണിയല്‍ എന്നു പറയുമ്പോള്‍ അത് ചെറുതായൊരു മുഖം മിനുക്കലാകം; അല്ലെങ്കില്‍ […]

Uncategorized

പ്രകൃതിയോടിണങ്ങിയതാവണം വീട്

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ബിജു ബാലന്‍ പറയുന്നു. എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്? മുന്‍കൂട്ടി നിര്‍മ്മിച്ച സാമഗ്രികള്‍ (പ്രീ ഫാബ് മെറ്റീരിയലുകള്‍) കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെടുന്ന വീടുകളുടെ കാലമാണ് ഇനി വരുവാന്‍ പോകുന്നത്. ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ ഇത് ലേബര്‍ കോസ്റ്റ് കുറയ്ക്കാന്‍ സഹായിക്കും. […]

Others

സ്മാര്‍ട്ടാകാന്‍ ചില കൂട്ടുകാര്‍

കീ പാഡുകള്‍ ഉപയോഗിച്ചുള്ള നിയന്ത്രണ സംവിധാനത്തിനു പകരം ഇപ്പോള്‍ പ്രചാരത്തിലുള്ള ടച്ച് സ്ക്രീനിന്‍റെ ഉപയോഗം കൂടുതല്‍ വേഗതയുള്ളതും അനായാസകരവുമാണ്. വ്യത്യസ്തമായ ഐക്കണുകളില്‍ നമുക്ക് ലൈറ്റിങ്, കര്‍ട്ടന്‍, പശ്ചാത്തല സംഗീതം, എയര്‍കണ്ടീഷന്‍, സെക്യൂരിറ്റി സിസ്റ്റം, സൗണ്ട് സിസ്റ്റം, ഫ്ളോര്‍ ഹീറ്റിങ്, സീന്‍ അറേഞ്ച്മെന്‍റ് എന്നിവ എല്ലാം സെറ്റ് ചെയ്ത് നിയന്ത്രിക്കാന്‍ […]

Others

ആരോഗ്യകരമായ അടുക്കളയ്ക്ക്

അടുക്കള തന്നെയാണ് വീട്ടിലെ ഏറ്റവും വലിയ തൊഴിലിടം. അതുകൊണ്ടു തന്നെ അവിടെ സൗകര്യങ്ങള്‍ക്കും, പ്രവര്‍ത്തനക്ഷമതക്കുമൊപ്പം പ്രാധാന്യം ശുചിത്വത്തിനുമുണ്ട്. അടുക്കളയെക്കുറിച്ചുള്ള ചില മിഥ്യാധാരണകളെ പൊളിച്ചെഴുതാന്‍ കാലമായിരിക്കുന്ന ഒരു അടുക്കളയോടനുബന്ധിച്ച് രണ്ടു വ്യത്യസ്ത വാഷ് ഏരിയകള്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. മത്സ്യമാംസാദികള്‍ വൃത്തിയാക്കുന്നതിന് പ്രധാന അടുക്കളയ്ക്ക് പുറത്ത് ഒരു വാഷ് ഏരിയയും, പ്രധാന […]

Others

കൗതുകവസ്തുക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍

നിറം ഒരു പ്രധാനപ്പെട്ട സംഗതിയാണ്. ഉപയോഗിക്കുന്ന ക്യൂരിയോസിന്‍റെ കളര്‍, മെറ്റീരിയല്‍, ടെക്സ്ചര്‍ എന്നിവ മൊത്തം ഫര്‍ണിഷിങ്ങുമായി ഇഴുകിച്ചേര്‍ന്നു പോകണം. ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ ഒരു സുപ്രധാന ഘടകമാണ് കൗതുകവസ്തുക്കള്‍ അഥവാ ക്യൂരിയോസ് പീസുകള്‍. അകത്തളത്തിന്‍റെ മോടി കൂട്ടുന്ന ഇവയുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. YOU MAY LIKE: ദി ഹൊറൈസണ്‍; […]

Others

വാഡ്രോബുകള്‍- ആവശ്യവും അലങ്കാരവും

വാഡ്രോബുകള്‍ ഇല്ലാത്ത ബെഡ്റൂം എന്നത് അസൗകര്യമാണെന്നു മാത്രമല്ല അനാകര്‍ഷകമായ കാഴ്ചയും കൂടിയാണ്. നിറങ്ങളും, ടെക്സ്ചറുകളും, കണ്ണാടി കവചങ്ങളും ഉള്‍പ്പെടുന്ന മനോഹരമായ ഒരു ഷോ ഏരിയ കൂടിയായിട്ടാണ് വാഡ്രോബുകള്‍ മുറികളില്‍ സ്ഥാനം പിടിക്കുന്നത്. വ സ്ത്രങ്ങളും, അനുബന്ധ വസ്തുക്കളും വൃത്തിയായും ഭംഗിയായും ക്രമീകരിക്കാനുള്ള ഇടം എന്ന അടിസ്ഥാന സങ്കല്‍പ്പത്തില്‍ നിന്ന് […]

Others

ആഡംബരമല്ല ഹോം ഓട്ടോമേഷന്‍, അത്യാവശ്യമാണ്

ഒരു വീട്ടിലെ വ്യത്യസ്തങ്ങളായ ഓട്ടോമേഷന്‍ സംവിധാനങ്ങളെ ഏകീകരിക്കാന്‍ ഒരു കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിക്കുന്ന ഒരു വീടിനെ സ്മാര്‍ട്ട്ഹോം അഥവാ ഇന്‍റലിജന്‍റ് ഹോം എന്നു പറയാം. ഒറ്റെയൊരു ബട്ടണിലൂടെ അഥവാ ഒരേസമയം വ്യത്യസ്തങ്ങളായ ഹോം സിസ്റ്റങ്ങളുടെ ശബ്ദ നിയന്ത്രണത്തിലൂടെ എല്ലാറ്റിനെയും നിയന്ത്രിക്കാനാകും. വീട്ടിലിരുന്നു തന്നെ നാം സാധനങ്ങള്‍ വാങ്ങുന്നു, വാര്‍ത്തകള്‍ […]

Others

സൂചകങ്ങളാണ് ഗേറ്റും മതിലും

വീടിന്‍റെ ഡിസൈന്‍ ശൈലി എന്താണോ അതനുസരിച്ചാകണം ഗേറ്റിന്‍റെയും ചുറ്റുമതിലിന്‍റെയും ഡിസൈനും. കാരണം ഇവ രു മാണ് ആദ്യ നോട്ടത്തില്‍ വീടിനെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. കൂടാതെ വീടിന്‍റെ എക്സ്റ്റീരിയറില്‍ ഉപയോഗിച്ചിട്ടുള്ള ക്ലാഡിങ് മെറ്റീരിയലുകള്‍, കളര്‍ തീം, ഏതെങ്കിലും പ്രത്യേക ഡിസൈന്‍ ഫീച്ചറുകള്‍ എന്നിവയൊക്കെ ഗേറ്റിലും മതിലിലും കൂടി പിന്തുടരാറുണ്ട്. ഇത്തരത്തില്‍ […]

Career

രാജ്യസഭയിൽ 100 കടന്ന് എൻഡിഎ

ഹോംഓട്ടോമേഷന്‍ രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് യുഎസ് ആസ്ഥാനമായ കണ്‍ട്രോള്‍ 4. ഈ സ്ഥാപനത്തിന്‍റെ കേരളത്തിലെ ഡീലറും ഇന്‍റഗ്രേറ്ററുമാണ് 2012 മുതല്‍ കൊച്ചി കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന ജോംസണ്‍ കണ്‍ട്രോള്‍സ് & ഓട്ടോമേഷന്‍. ഓണ്‍ലൈനിലൂടെയും മറ്റും ലഭ്യമല്ലാത്ത ഉന്നത നിലവാരത്തിലുള്ള കണ്‍ട്രോള്‍ 4 ഉല്‍പ്പന്നങ്ങള്‍ ജോംസണ്‍ കണ്‍ട്രോള്‍സ് നേരിട്ട് ഇറക്കുമതി […]