പ്രകൃതി വിഭവങ്ങള്‍ ദുരുപയോഗം ചെയ്യരുത്!
ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ജോസ് കെ മാത്യു പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയ്ക്ക് പൊതുവായ ഒരു സ്വഭാവം ഇല്ല എന്നുതന്നെ പറയാം. പ്രിയപ്പെട്ട ഡിസൈന്‍ ശൈലി? കൃത്യമായി ഇന്ന ഒരു ശൈലി മാത്രം പ്രിയപ്പെട്ടത് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ഒരു ശൈലി […]