കാലാവസ്ഥയ്ക്ക് ഇണങ്ങിയ വീട്
എക്സ്റ്റീരിയര്‍ അല്പം പഴമയുണര്‍ത്തുന്നതെങ്കിലും അകത്തളത്തില്‍ സ്വീകരിച്ചിട്ടുള്ളത് ആധുനിക ഡിസൈനിങ് നയമാണ്. കേരളത്തിലെ ട്രോപ്പിക്കല്‍ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഗൃഹനിര്‍മ്മാണത്തിന് ഇപ്പോഴും ആവശ്യക്കാരേറെയുണ്ട് എന്നതിനു തെളിവാണ് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലുള്ള ഈ വീട്. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ ചരിഞ്ഞ മേല്‍ക്കൂരയില്‍ ഓടുപാകി ഒരുക്കിയിരിക്കുന്ന ഈ വീടിന്‍റെ ഡിസൈനിനു പിന്നില്‍ […]