വെന്‍റിലേഷന് വേണം പ്രാധാന്യം
എക്സ്റ്റീരിയറില്‍ വീടിന് സ്ട്രെയിറ്റ് ലൈന്‍ നയമാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്‍റീരിയറില്‍ ക്രോസ് വെന്‍റിലേഷന് സവിശേഷ ശ്രദ്ധ നല്‍കിയിരിക്കുന്നു. പരിപാലനം എളുപ്പമാക്കുന്ന വിധത്തിലാണ് അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഡിസൈന്‍ നയം കന്‍റംപ്രറി എങ്കിലും അകത്തും പുറത്തും പച്ചപ്പും പ്രകാശവും നിറഞ്ഞ ഈ വീട് അതിരിക്കുന്ന പ്ലോട്ടിനോട് സംവദിച്ചുകൊണ്ടാണ് നില്‍ക്കുന്നത്. മുറ്റം നാച്വറല്‍ സ്റ്റോണ്‍ […]