കൊളോണിയല്‍ സ്റ്റൈല്‍ ഹോം
കൊളോണിയല്‍ ശൈലിയിലുള്ള എക്സ്റ്റീരിയര്‍ ഒന്നുകൊണ്ടു മാത്രം ശ്രദ്ധയാകര്‍ഷിക്കുന്ന വീടാണിത്. 20 സെന്‍റ്പ്ലോട്ടില്‍ 2980 സ്ക്വയര്‍ഫീറ്റിലാണ് വീടൊരുക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴിയില്‍ സിയാദിനും കുടുംബത്തിനും വേണ്ടി ഈ വീട് ഡിസൈന്‍ ചെയ്തത് ഹരീഷ്കുമാറാണ് (തേജസ് ബില്‍ഡേഴ്സ്, അമ്പലപ്പുഴ). പൊലിമയോടെ അകവും പുറവും ഒട്ടേറെ ഡിസൈന്‍ പാറ്റേണുകള്‍ ചേര്‍ത്ത് പൊലിമ കൂട്ടിയാണ് […]