ഹംബിള്‍ ലൈഫ് സിംപിള്‍ ഹോം
പല ലെവലുകളിലുള്ള സ്ലോപ്പിങ് റൂഫുകളും അവയോട് ചേര്‍ന്നു നില്‍ക്കുന്ന നേര്‍രേഖകളും ചേര്‍ന്ന് എലിവേഷന്‍െറ കാഴ്ചയെ ശ്രദ്ധേയമാക്കുന്ന ഈ വീട് കണ്ണൂരിലെ തോട്ടടയില്‍ ആണ്. ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം കന്‍റംപ്രറി ഡിസൈന്‍ നയത്തിന്‍െറ ചുവടുപിടിച്ച് ആര്‍ക്കിടെക്റ്റ് അബ്ദുള്‍ ജബ്ബാര്‍ (എ. ജെ. ആര്‍ക്കിടെക്റ്റ്സ്, കണ്ണൂര്‍) 12 സെന്‍റില്‍ ഒരുക്കിയിരിക്കുന്ന ഷബീറിന്‍റെ […]