Festivals

കോറിഡോര്‍ ഹൗസ്

വിവിധ ഇടങ്ങളെ കൂട്ടിയിണക്കുന്ന നടപ്പാതകളാലും നിരവധി ഇടനാഴികളാലും വ്യത്യസ്തമാണ് തിരൂര്‍ നഗരഹൃദയത്തിലുള്ള, ഡോ. ഫൈസലിന്‍റെ വീടിന്‍റെ രൂപകല്പ്പന. ഫലവൃക്ഷങ്ങളാല്‍ സമൃദ്ധമായ 108.42 സെന്‍റ് പ്ലോട്ടാണിത്. പ്രധാന പാതയോരത്തു നിന്ന് വിളിപ്പാടകലെ നിലകൊള്ളുന്ന പ്ലോട്ടിലെ വൃക്ഷസമ്പത്തും വലിയ കുളവും സംരക്ഷിച്ചുകൊണ്ടാണ് 7690 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട് ഇപ്രകാരം ഒരുക്കിയത്. ഭാഗികമായ […]

Uncategorized

ഹരിതാഭമായ പ്ലോട്ടിലെ സമകാലികഭവനം

പ്രകൃതി രമണീയമായ അന്തരീക്ഷത്തിലായിരിക്കണം വീട്. വീട്ടകം വിശാലവും, സ്വകാര്യത ഉറപ്പാക്കുന്നതുമായിരിക്കണം. ഈ ആവശ്യങ്ങളാണ് മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഹസൈനാര്‍ ചിറയ്ക്കക്കാട്ടില്‍ തന്‍റെ വീടു നിര്‍മ്മാണത്തിന്‍റെ ചുമതല ഏല്‍പ്പിച്ച ഡിസൈനര്‍മാരായ റിയാസ് ചെറയക്കുത്ത്, സജീര്‍ ചെറയക്കുത്ത് (കോവോ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ, മലപ്പുറം) എന്നിവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. അകത്തും പുറത്തും സമകാലികശൈലി […]