കാലികഭംഗിയോടെ
ഡിസൈന്‍ എലമെന്‍റ് എന്നതിലുപരി വിവിധ ഇടങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനാണ് വെനീറില്‍ തീര്‍ത്ത ജാളിവര്‍ക്കുകള്‍ അകത്തളത്തിന്‍റെ ഭാഗമാക്കിയത്. ഒത്ത ചതുരാകൃതിയിലുള്ള പ്ലോട്ടിലായിരുന്നു വീട് പണിയേണ്ടത് എന്നതിനാല്‍ ബോക്സ് മാതൃകകളും വര്‍ത്തുളാകൃതിയും സമന്വയിക്കുന്ന ആകൃതി വീടിന് നല്‍കുക എന്നത് എളുപ്പമായിരുന്നു. RELATED READING: ടോട്ടല്‍ കന്‍റംപ്രറി എക്സ്റ്റീരിയറില്‍ ഐവറി-ഗ്രേ നിറക്കൂട്ടിനാണ് പ്രാമുഖ്യം. ചുറ്റു […]